ചെമ്പിളാവ്; ഇടയാലിൽ പരേതനായ സോമസുന്ദരകൈമളുടെ മകൻ പ്രസാദ് (കുട്ടായി, 42) നിര്യാതനായി. മാതാവ്: രാധാമണിയമ്മ. സഹോദരങ്ങൾ: ലതിമോൾ, ലേഖ, പ്രശാന്ത്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.