സൗത്ത് പാമ്പാടി: നെടുങ്ങോട്ടുമല കോഴിമലയിൽ കെ. പി. സന്തോഷ് (43) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: അക്സ്, അലൻ. സംസ്ക്കാരം ഇന്ന് 2.30 ന കാഞ്ഞിരത്തുംമൂട് ഡലിവറൻസ് പള്ളി സെമിത്തേരിയിൽ.