വൈക്കം: ചെമ്പ് കിടുംബശ്ശേരിൽ വിശ്വൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുലോചന. മക്കൾ: സീമ, സ്മിത, സീന, സിന്ധു. മരുമക്കൾ: വിനോദ്, സാജൻ, മജീഷ്, അരുൺ.