gopi

പാലാ : റിട്ട. ഹെഡ്മാസ്റ്ററും പ്രമുഖ ഹൈന്ദവ സാമൂഹ്യ,സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പുലിയന്നൂർ ജ്യോതിസിൽ കെ. ഗോപിനാഥൻ നായർ (ഗോപിസാർ - 80) നിര്യാതനായി. ഭാര്യ : ആറൻമുള തൊട്ടപ്പുഴശ്ശേരി തുണ്ടത്തിൽ ടി.കെ.രാജമ്മ ( റിട്ട. അദ്ധ്യാപിക). മക്കൾ : ജി.അരുൺ (റിപ്പോർട്ടർ, മംഗളം, തിരുവനന്തപുരം), ജി.അനിൽ (ഭാരത് ഹോസ്പിറ്റൽ, കോട്ടയം). മരുമക്കൾ: ആർ.സവിത (അദ്ധ്യാപിക, തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂൾ), ഹീര (കൃഷിഭവൻ, ചങ്ങനാശേരി). സംസ്‌കാരം നടത്തി.