ചേറ്റുതോട്: പാറയടിയിൽ പരേതനായ മാത്യു വിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് ചേറ്റുതോട് ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ. വിളക്കുമാടം വടക്കേൽ കുടുംബാംഗമാണ്. മക്കൾ; അച്ചാമ്മ, തെമ്മച്ചൻ, സണ്ണി, ജോയി, ജോയിസ്, സിനി. മരുമക്കൾ: ജോർജ് കെച്ചുപറമ്പിൽ, ആനക്കല്ല്, സാലി കല്ലറയ്ക്കൽ കൂവപ്പള്ളി, കുട്ടിയമ്മ എബ്രയിൽ പണക്കൻകുടി, സെലിൻ കുഴിക്കാട്ട് പൊൻകുന്നം, തങ്കച്ചൻ കട്ടക്കൽ ഇടമറ്റം.