പാലാ : കുടക്കച്ചിറ കളപ്പുരയ്ക്കൽ (വേങ്ങകുടിയിൽ) കെ.ഓ. വർക്കി (കുഞ്ഞൂഞ്ഞ് 90, പാലാ സെന്റ് തോമസ് കോളേജ് റിട്ട. സൂപ്രണ്ട്,) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് സഹോദരീപുത്രൻ വെള്ളാപ്പാട് നെല്ലിയാനിയിൽ വക്കച്ചന്റെ ഭവനത്തിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മോനി വർക്കി. മകൻ: സന്തോഷ് ജോർജ്.