കുര്യനാട്: മറ്റത്തിൽ നെല്ലിക്കുന്നേൽ പരേതനായ തോമസിന്റെ മകൻ എൻ. ടി. മണി (71) നിര്യാതനായി. ഭാര്യ: വേറോനിക്ക മണ്ണൂത്തികുളങ്ങര കുടുംബാംഗമാണ്. മക്കൾ: അഞ്ചു എലിസബത്ത് (നിർമ്മല നേഴ്സിങ് കോളേജ് മുവാറ്റുപുഴ), എൽബിൻ തോമസ് (സെന്റ് ജോസഫ് എൻജിനീയറിങ് കോളേജ് ചൂണ്ടച്ചരി). സംസ്ക്കാരം ഇന്ന് 2. 30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.