പ്രവിത്താനം: അളനാട് പൂവത്തുങ്കൽ റോയിയുടെ ഭാര്യ ലിസമ്മ (74) നിര്യാതയായി. വാഴക്കുളം പുൽപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ് റോയി, രൂപേഷ് റോയി. മരുമക്കൾ: റോസിലി, രാജി. സംസ്ക്കാരം ഇന്ന് 3 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ.