kob-v-c-thomas-71

കുറവിലങ്ങാട്: മണക്കാട്ട് വാഴപ്പറമ്പിൽ ഡോ. വി.സി. തോമസ് (71, റിട്ട. എച്ച്. ഒ. ഡി. എസ്. ബി. കോളേജ് ചങ്ങനാശ്ശേരി) നിര്യാതനായി. ഭാര്യ : ആനിയമ്മ തോമസ് (റിട്ട. എച്ച്.ഒ.ഡി സെന്റ് ജോർജ് കോളേജ് അരുവിത്തുറ) അരുവിത്തുറ പെരുന്നിലം കുടുംബാംഗമാണ്. മക്കൾ: സോണി, ടോണി. മരുമക്കൾ: തനു, ശ്രുതി. സംസ്ക്കാരം നാളെ 9.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.