എറണാകുളം: അഷ്ടമിയിൽ പി. സോമൻ (78) നിര്യാതനായി. ഭാര്യ: സതി പി. സോമൻ കല്ലറ കൊച്ചുമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു പി. സോമൻ. സജിത്ത് കുമാർ. മരുമക്കൾ: എസ്. ഗോപാലകൃഷ്ണൻ, ശ്രീരേഖ. സംസ്ക്കാരം നടത്തി.