kob-janakiyamma-jpg

ഐങ്കൊമ്പ്; പുതിയകുന്നേൽ പരേതനായ നാരായണൻ ചെട്ടിയാരുടെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമകൃഷ്ണൻ, അമ്മിണി, കുമാരി, ശാന്ത, ഗോപിനാഥൻ, സുധ. മരുമക്കൾ : പരേതയായ പത്മിനി, ബാലകൃഷ്ണൻ, ചന്ദ്രൻ, ശശി, ഷിബി, വിജയൻ.