kob-visvanadan

കുറിച്ചി : സചിവോത്തമപുരം ചെമ്പുചിറ പൊക്കം സി ആർ വിശ്വനാഥൻ (59, റബർ ബോർഡ് കോട്ടയം ) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: ശ്യാംലാൽ, ശരത് ലാൽ ,ജയലാൽ , വിജിത്ത്‌ലാൽ. മരുമകൾ: അശ്വതി ശ്യാംലാൽ സംസ്‌കാരം ഇന്ന് 11 ന് സചിവോത്തമപുരം കോളനി ശ്മശാനത്തിൽ