കൊല്ലമുള : ചീരമറ്റം പരേതനായ സി.ഐ. ചാക്കോയുടെ ഭാര്യ അന്നമ്മ(94) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് മുക്കൂട്ടുതറ അസ്സൻഷൻ മാർത്തോമ്മാ പള്ളിയിൽ. കോഴഞ്ചേരി തേവർതോട്ടം കുടുംബാംഗമാണ്. മക്കൾ : മോളി, രാജൻ, വിൽസൺ, ഷീല. മരുമക്കൾ : വർഗീസ് ശമുവേൽ, ദീപ, ലീന, എം.എസ്. ജോൺസൺ.