കർണ്ണാടകയിൽ നിന്ന് ട്രെയിനിലെത്തിയ വിദ്യാർത്ഥിനികൾ കോട്ടയം റയിൽവേ സ്റ്റേഷനിലെ ആരോഗ്യ വകുപ്പിന്റെ കൊറോണ ഹെൽപ്പ് ഡെസ്ക്കിൽ റിപ്പോർട്ട് ചെയ്യുന്നു.