kob-thrasya-jpg

പാലാ: ഉറുമ്പുകല്ലേൽ പരേതനായ ജോസഫിന്റെ ഭാര്യാ ത്രേസ്യാ ജോസഫ് (75) നിര്യാതയായി. (റിട്ട കെ. എസ്. ഇ. ബി. പാലാ). പാലാ നെടുംപാലക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഒ. ജെ. ജോസ് (നിർമ്മിതികേന്ദ്രം), ബിനോ ജോസഫ് ( നിർമ്മിതി കേന്ദ്രം). മരുമക്കൾ: അനിതജോസ് (അഗംനവാടി നെല്ലിയാനി), ബീനാ ബിനോ (സെന്റ്‌ജോർജ് എച്ച്. എസ്. അരുവിത്തുറ) . സംസ്‌കാരം ഇന്ന് 11 ന് പാലാ സെന്റ്‌തോമസ് കത്തീഡ്രലിൽ.