kob-varghese-joseph-jpg

ചങ്ങനാശേരി: പാലമറ്റത്ത് പരേതനായ പി.വി ജോസഫിന്റെ മകൻ പാലമറ്റത്ത് ഷിബി വില്ലയിൽ വർഗീസ് ജോസഫ് (ബാബു,72) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് ചിലമ്പറാംകുന്ന് സ്വർഗ്ഗീയവിരുന്ന് സെമിത്തേരിയിൽ. ഭാര്യ: ഷീബ വർഗീസ് ഹരിപ്പാട് ചാണാംചേരിൽ കുടുംബാംഗമാണ്. മക്കൾ:ഷിബി വർഗീസ്, ഷിജി എലിസബത്ത് വർഗീസ്, മരുമകൾ: ആൻസി എബ്രഹാം പാറയിൽ അമയന്നൂർ.