kob-bhavaniyamma-jpg

പാമ്പാടി: വെള്ളൂർ പാറാമറ്റത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ ഭവാനിയമ്മ (99) നിര്യാതയായി. കളത്തിപ്പടി കാർത്തികപ്പള്ളി കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ (പുതുവീട്ടിൽ, കൈതേപ്പാലം), പീതാംബരൻ (കളത്തിപ്പടിയിൽ), ശാന്തമ്മ (പെട്ടത്താനം, പാറാമറ്റം), പി. കെ. ഗോപാലൻ (എസ്. എൻ.ഡി. പി. യോഗം 266 ശാഖ മുൻ പ്രസിഡന്റ്), പി.കെ. വിജയൻ (പാറാമറ്റം), പി.കെ. ഗോപിനാഥൻ, ഉഷാകുമാരി (പള്ളം). മരുമക്കൾ: മാധവൻ (കൈതേപ്പാലം), സരസമ്മ (തൃക്കോതമംഗലം), ശിവൻ (പെട്ടത്താനം), സുധ (കുടയംപടി), ഓമന (ആർപ്പുകര), സുലോചന (മൂലേടം), കുട്ടപ്പൻ (പള്ളം). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.