തൂക്കുപാലം: ബ്ലോക്ക് നമ്പർ 907 പുള്ളോലിൽ വർഗിസിന്റെ ഭാര്യമേരിക്കുട്ടി വർഗിസ് (76) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: ബിനോയി, സോജി. മരുമക്കൾ: ജെസ്സി,സണ്ണി.