kob-thresyamma

കിടങ്ങൂർ : വേഴമ്പേശരിൽ (മഞ്ജിമ ) വി.ജെ. ത്രേസ്യാമ്മ (74) നിര്യാതയായി. മൂക്കന്നൂർ കൈപ്രാം പാട്ട് കെ.എസ്. വർഗീസിെന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് 4 ന് കുമ്മണ്ണൂർ മംഗളാരാം പള്ളി സെമിത്തേരിയിൽ. മകൻ : ബൈജു (മെരിറ്റസ് ഹെൽത്ത് കെയർ ,കിടങ്ങൂർ സൗത്തു ) മരുമകൾ : മിനി ബൈജു ( കാശാംകാട്ടിൽ പാല ).