kob-kunjeria-66-jpg

ചങ്ങനാശ്ശേരി: മണ്ണൂപറമ്പ് മുണ്ടകത്തിൽ കുഞ്ചെറിയ (66) നിര്യാതനായി. ഭാര്യ: ട്രീസ കണ്ടക്കരി മംഗലശ്ശേരി കുടുംബാംഗമാണ്. മക്കൾ: സാവിയൊ (കാനഡ), സിൽവി (കാനഡ). മരുമകൾ: ധന്യ ജോസഫ്. സംസ്ക്കാരം ഇന്ന് 3 ന് ചങ്ങനാശേരി സെന്റ് മേരിസ് കത്തീഡ്രലിൽ.