പാമ്പാടി: മഞ്ഞാടിയിൽ പരേതനായ കേശവന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി പൂതകഴി കരാണി ത്തകിടിയിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, വിജയമ്മ, പരേതയായ വൽസമ്മ (മണി ) മരുമക്കൾ: ബാലൻ ( ഏറത്തോട്, നെടുംകുന്നം) അർജുനൻ (പൊടിമറ്റത്തിൽ അരീപ്പറമ്പ് ).