kob-gawriamma-90-kangazha

കങ്ങഴ: മണ്ണുപ്പുരയിടം പരേതനായ വേലു ആചാരിയുടെ ഭാര്യ ഗൗരിയമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലനാചാരി, ഓമന സജി, പത്മനാഭനാചാരി, രാമകൃഷ്ണനാചാരി, പരേതനായ കുട്ടപ്പനാചാരി. മരുമക്കൾ: വിജയമ്മ, രാധാമണി, സജി, രജിത, അമ്പിളി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.