kob-omana

കുഴിമറ്റം: നെല്ലിയ്ക്കൽ സുകുമാരന്റെ ഭാര്യ ഓമന സുകുമാരൻ (58) നിര്യാതയായി. ചേരിപ്പറമ്പ് പൊടിയാടി കുടുംബാംഗമാണ്. മക്കൾ: ലീന, ലിന്റു. മരുമക്കൾ: ദീപു കെ. വിജയൻ (ആനന്ദാശ്രമം യു. പി. സ്കൂൾ, ചങ്ങനാശ്ശേരി), മനീഷ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.