വാഴപ്പള്ളി: കൈപ്പള്ളിൽ വീട്ടിൽ കൃഷ്ണപിള്ള (98) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 വീട്ടുവളപ്പിൽ. മക്കൾ: മോഹനചന്ദ്രൻ, ശ്യാമള എ.നായർ. മരുമക്കൾ: വിജയലക്ഷ്മി, അച്യുതൻ നായർ.