അതിരമ്പുഴ: കോട്ടയരികിൽ കെ.ജെ. ജോസഫ് (അപ്പച്ചൻ,73) നിര്യാതനായി. ഭാര്യ: അന്നമ്മ കുന്നോന്നി തെക്കേൽ കുടുംബാംഗമാണ്. മക്കൾ: ജോസിലി (ഓസ്ട്രേലിയ), ജോമോൻ (ദുബായ്). മരുമകൻ: ജോസ്. സംസ്ക്കാരം ഇന്ന്. 4.30.. ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.