kob-pankajam-81

ചങ്ങനാശേരി: വാഴപ്പള്ളി താമരശ്ശേരിൽ പരേതനായ പ്രൊഫ.കെ. ദാമോദരൻ നായരുടെ (എൻ.എസ്.എസ്.കോളജ്) ഭാര്യ പങ്കജം (81, മഹിളാസമാജം പ്രസിഡന്റ്, എൻ.എസ്.എസ്. കരയോഗം വാഴപ്പള്ളി 5645 നമ്പർ ) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ചിത്ര, ഉഷ, സതി. മരുമക്കൾ: എൻ.എ. പങ്കജാക്ഷൻ നായർ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ശശികുമാർ (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്), കെ.എം.ജയകുമാർ (ഡി.എൻ.എ.റ്റി.എ, ദുബായ്).