വാകത്താനം : ഉണ്ണാമാറ്റം തെക്കേക്കര പാണകുന്നേൽ പരേതനായ പി എം ചെല്ലപ്പന്റെ മകൻ ടി.സി.അനിൽകുമാർ (49 ,പി.ഡബ്ല്യൂ.ഡി ബിൽഡിങ് സെക്ഷൻ കോട്ടയം ) നിര്യാതനായി.സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.
ഭാര്യ: രത്‌നമണി (ഗ്രാഫിക്‌സ് സിസ്റ്റം,കോട്ടയം ) പാപ്പാഞ്ചിറ മുളമൂട്ടിൽ കുടുംബാംഗമാണ്.
മാതാവ് : തങ്കമ്മ. സഹോദരൻ : ടി.സി .രവീന്ദ്രൻ (ഫോറസ്രറ് ഡിപ്പാർട്‌മെന്റ്, പാലക്കാട്),
മിനിമോൾ (ആലപ്പുഴ).