കൊറോണ വൈറസ് ബാധ പടരുന്നത് തടയാനായി ആരംഭിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിൻറെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന വാഷ്‌ബേസനിൽ കൈകൾ ശുചിയാക്കുന്നവർ.