അയ്മനം: പൂന്ത്രക്കാവ് കൊച്ചുപുരയ്ക്കൽ (വടക്കേടത്ത്പറമ്പ്) പരേതനായ കെ. ഗോപാലന്റെ ഭാര്യ മീനാക്ഷിയമ്മ (95) നിര്യാതയായി. പുളിങ്കുന്ന് കണ്ണാടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ചെല്ലപ്പൻ, അമ്മിണിയമ്മ, ശാന്തമ്മ, കെ. ജി പൊന്നപ്പൻ. മരുമക്കൾ: ലളിതമ്മ, പരേതനായ രാഘവൻ, ചന്ദ്രൻ, രാധമണി. സംസ്ക്കാരം ഇന്ന് 11 ന് മുട്ടമ്പലം ശ്മശാനത്തിൽ.