kob-joseph

തലയോലപ്പറമ്പ്: കാണാട്ട് കെ. വി. ജോസഫ് (അപ്പച്ചൻ, 83) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ വൈക്കം വടകരച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സിബി, ടെസി, സജി. മരുമക്കൾ: സോഫി, സിബി, സുഷ്മിത. സംസ്ക്കാരം ഇന്ന് 9.30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.