kob-antony

ഇടനാട്: വെള്ളരിങ്ങാട്ട് താഴത്ത് (മുരിങ്ങക്കണ്ടത്തിൽ) വി. ജെ. ആന്റണി (92) നിര്യാതനായി. മക്കൾ: ഷാനി, ഗ്ലാഡിസ്, പരേതരായ ലൈസമ്മ, തങ്കച്ചൻ. മരുമക്കൾ: ജോസ്, സണ്ണി, പരേതനായ മാത്യു, ആനി. സംസ്ക്കാരം ഇന്ന് 4 ന് ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ.