കുരോപ്പട: മുരളി സദനത്തിൽ കെ. എൻ.ഗോപാലൻ നായർ (കേസരി, 89, ആദ്യകാല പത്ര ഏജന്റ്) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ ഇടയ്ക്കാട്ടുകുന്ന് ചേരിയ്ക്കൽ പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: മുരളിധരൻ നായർ (എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്), ലളിത. മരുമക്കൾ: ശോഭന, ഓമനകുട്ടൻ. സംസ്ക്കാരം നടത്തി.