കൊറോണ പ്രതിരോധനത്തിനായുള്ള ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ കോട്ടയം കളക്റ്ററേറ്റിലെത്തിയ മന്ത്രി പി. തിലോത്തമന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഹസ്തദാനം നൽകി സ്വീകരിക്കുന്നു.