ചങ്ങനാശ്ശേരി: മാടപ്പള്ളി പങ്കി പുറത്ത് പൊന്മുള വീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ നായർ, ലീല എസ്.നായർ, ശാന്ത ജി.നായർ, സുരേന്ദ്രൻ, മണി, ഗിരിജ.ജി.നായർ. മരുമക്കൾ: രുഗ്മിണി പരേതനായ ശശിധരൻ നായർ, പരേതനായ ഗംഗാധരൻ, ശശികല, ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ നായർ. സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.