മുണ്ടത്താനം: ചെളിക്കുഴിയിൽ പുത്തൻവീട്ടിൽ (കുരിക്കാട്ടിൽ) പരേതനായ എബ്രാഹം (കുഞ്ഞമ്മ,88) നിര്യാതയായി. തടിയൂർ തോമ്പുകര കിഴക്കേചരുവിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.