kob-mariyamma-jpg

കടുവക്കുഴി : മുരിക്കാട്ടു പറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (കുഞ്ഞമ്മ 92 ) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2 ന് ടി.പി.എം വെള്ളത്തടം സെമിത്തേരിയിൽ. ഞാലി യകുഴി കുളത്തുങ്കൽ കുടുംബാംഗമാണ്‌. സഹോദരൻ: പരേതനായ തോമസ്, മക്കൾ : സണ്ണി , പൊന്നമ്മ.