lourd-church

കൊറോണ പകരാതിരിക്കുന്നതിനുള്ള ആരോഗ്യപരമായ മുൻകരുതൽ എടുക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ലൂർദ്ദ് ഫൊറോന പള്ളിയിൽ ഇന്നലെ നടന്ന വിശുദ്ധ കുർബാന വിശ്വാസികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കുന്നതിന് വേണ്ടി വിവിധ സാമൂഹ്യമാധ്യമങ്ങളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.