പാലാ : ചെത്തിമറ്റം ചെഞ്ചേരിൽ തോമസുകുട്ടി സി. തോമസ് ( തോമസുകുട്ടി ചെഞ്ചേരിൽ,52 , ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ ഇൻഷുറൻസ് ഏജന്റ്) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേഴ്‌സി മുത്തോലി പാലമറ്റം കുടുംബാംഗമാണ്.