kob-sukumaran

എഴുമറ്റൂർ: ശ്രീകാന്ത് സദനത്തിൽ എസ്. സുകുമാരൻ (73,റിട്ട.പ്രൊജക്ട് മാനേജർ ബങ്കാ കൺസ്ട്രക്ഷൻസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരള കങ്ങഴ കുരിയംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ.സന്ദീപ് (അസിസ്റ്റന്റ് പ്രൊഫസർ ഐ.ഐ.ടി, ഡൽഹി), ശ്രീകാന്ത് (കോഴ്‌സ് ഡയറക്ടർ ടാലന്റ് അക്കാദമി, തിരുവനന്തപുരം). മരുമക്കൾ: വീണ, നീതു. കൊച്ചുമകൻ: ഗോവിന്ദ്. സഹോദരങ്ങൾ: എസ്. രവീന്ദ്രൻ (രവീന്ദ്രാ റോക്ക്‌സ് ,എസ്. എൻ. ഡി. പി. യോഗം ഇൻസ്‌പെക്റ്റിങ് ഓഫീസർ), രാധ, സുമംഗല