കൂരാലി: എലിക്കുളം കൂരാലിയിൽ കർഷക കൂട്ടായ്മയുടെ നാട്ടുചന്ത കൊറോണ മുൻകരുതൽ ഭാഗമായി ഇന്ന് പ്രവർത്തിക്കില്ല. എന്നാൽ ചന്തയിൽ 9.30ന് പൊതുജനങ്ങൾക്കായി മാസ്‌ക് വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.