kob-mariyakutty-jpg

കടപ്പാട്ടൂർ: വളയത്തിൽ തോമസ് കുര്യന്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. വലവൂർ താന്നിക്കൽ കുടുംബാഗമാണ്. മക്കൾ: മോളി, മറിയമ്മ, സാലി, ഷേർളി, ജിജി, റെജി, ബീന, ജോമോൻ. മരുമക്കൾ: പാപ്പച്ചൻ അടുപ്പുകല്ലുങ്കൽ, ബാബു മുല്ലയ്ക്കൽ, സെബാസ്റ്റ്യൻ നെല്ലിക്കുന്നേൽ, സിനി താന്നിയ്ക്കൽ, ലിൻസി ശൗര്യാംകുഴിയിൽ, ബിജു മതിലേൽ, ബിബി തേക്കുങ്കൽ, പരേതനായ പാപ്പച്ചൻ കരിമ്പനയ്ക്കൽ. സംസ്‌ക്കാരം ഇന്ന് 2.30ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.