kob-ealiyamma

കടപ്പൂര്: വല്ല്യാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. വെമ്പള്ളി ചാണകപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, അബ്രാഹം, മേരി, ആനി, ബ്രിജിറ്റ്, ജോസ്. മരുമക്കൾ: തോമസ്, മരിയ, പരേതനായ ജോർജ്, ഔസേപ്പച്ചൻ, ഷീബ. സംസ്ക്കാരം ഇന്ന് 10 കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.