kob-mmantony

കാവുംകണ്ടം: മഠത്തിപ്പറമ്പിൽ എം.എം.ആന്റണി (88) നിര്യാതനായി. സംസ്‌ക്കാരം നാളെ 3ന് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. ഭാര്യ: അച്ചാമ്മ കാടനാട് വാളികുളം കുടുംബാംഗമാണ്. മക്കൾ: മാത്യു എം.എം.(കാവുംകണ്ടം), ലിസി (യു.എസ്.എ), ടോമി കൊല്ലപ്പള്ളി (എൽ.ഐ.സി, പാലാ), സാജു (സിംഗപ്പൂർ), ഷാന്റി വിളക്കുമാടം, ഷീന (ഖത്തർ). മരുമക്കൾ: ലൂസി പ ടിഞ്ഞാറെയിൽ (ഏഴല്ലൂർ), സണ്ണി ഈപ്പൻ പറമ്പിൽ (യു.എസ്.എ), ഡെയ്‌സി ഇരുവേലിക്കുന്നേൽ ( ബ്രില്ല്യന്റ് പാലാ), ജോളി പുലയൻ പറമ്പിൽ (സിംഗപ്പൂർ), ജോമിച്ചൻ കുന്നത്തു പുരയിടം (വിളക്കുമാടം), റെജി കൊള്ളിമാക്കൽ വഴിത്തല (ഖത്തർ).