കോട്ടയം സ്റ്റാൻഡിലെത്തുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരുടെ ശരീരോഷ്മാവ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.