കൊറോണ വൈറസ് ബാധ പടരുന്നത് തടയാനായി ആരംഭിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കോട്ടയം സി.എം.എസ് കോളേജിൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥികൾ കൈകൾ ശുചിയാക്കുന്നു.