വൈക്കം: ഏപ്രിൽ 4ന് നടത്താനിരുന്ന വൈക്കം ബാർ അസോസിയേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി റിട്ടേണിംഗ് ഓഫീസർ അഡ്വ. ചന്ദ്രബാബു എടാടൻ അറിയിച്ചു.