കുന്നുംഭാഗം: രാമനാട്ട് ജൂബിന്റെ മകൾ ആൻജലിൻ ജോസഫ് (ഒന്ന്) നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: ജെസി പാറത്തോട് തുണ്ടത്തിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ഐറിൻ, കാതറിൻ, ഐലെൻ (മൂവരും കുന്നുംഭാഗം സെന്റ് ജോസഫ് സ്‌കൂൾ വിദ്യാർഥികൾ.)