പയ്യന്നൂർ: പറവൂർ മണികണ്ഠപുരം ഗീതാസദനത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലമ്മ(83) നിര്യാതയായി. വാഴൂർ തോട്ടുപുറത്ത്(തയ്യിൽ) കുടുംബാംഗമാണ്. മക്കൾ: എൻ.ജി.സുനിൽപ്രകാശ്(പഴയങ്ങാടി അർബൻ ബാങ്ക്). ടി.കെ.ഗീത. മരുമക്കൾ: സ്മിത (കല്ലൂർത്തടത്തിൽ, ആലക്കോട്), ഇ.എൻ.ഗോപിദാസ് വിളയാങ്കോട്(റിട്ട.ജലഅതോറിറ്റി ഉദ്യോഗസ്ഥൻ, ഹൈക്കോടതി അഭിഭാഷകൻ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.