അടിമാലി: കൊറോണ ഭീതിയിൽ ബ്ലഡ് ബാങ്കുകളിൽ രക്തം കുറവായതിനാൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തുന്ന രക്തദാനത്തിന്റെ ഭാഗമായി ദേവികുളം നയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാനത്തിൽ ഇരുപത്തിയഞ്ചോളം പേർ പങ്കാളികളായി .യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി,നിയോജക മണ്ഡലം പ്രസിഡന്റ അനിൽ കനകൻ ,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കൃഷ്ണമൂർത്തി ,ഷീൻസ് ഏലിയാസ്, മുൻ നയോജക മണ്ഡലം പ്രസിഡന്റ് മത്തായി തോമസ് ,ബിനു .കെ. തോമസ് , ഡിക്സൺ ഡെമിനിക് ,സജോ കല്ലാർ , ഷിയാസ്, സംഗീത് സി.എസ്, ലിനഷ്ദാസ്, അശ്വവൻ ബിജു,അനന്തു ഇ.എ, എന്നിവർ നേതൃത്വം നൽകി