kob-varkey

മുട്ടുചിറ: കളത്തിൽ കെ. കെ. വർക്കി (കുട്ടപ്പൻ, 79) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി തൃക്കൊടിത്താനം ചാലായിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ലിജ, മനോജ്. മരുമക്കൾ: രാജു, ജോബി, ഷീജ. സംസ്ക്കാരം ഇന്ന് 11 ന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ